English | |  
വിനിമയ മാര്‍ഗ്ഗംHome
 
   
  വിനിമയ മാര്‍ഗ്ഗം
സ്ഥിതി സ്ഥാപനം(ലൊക്കേഷന്‍)
എച്ച്‌.എന്‍.എല്ലില്‍ എത്താന്‍
വിനിമയ മാര്‍ഗ്ഗം
 
 
    more
വാര്‍ത്താ കത്ത്‌
കസ്‌റ്റമര്‍ ലോഗിന്‍
അന്വേഷണങ്ങള്‍
പരാതി പരിഹരണം
   
 
 
 
 
സ്ഥിതി സ്ഥാപനം(ലൊക്കേഷന്‍)
 

ഹിന്ദുസ്ഥാന്‍ ന്യൂസ്‌പ്രിന്റ്‌ ലിമിറ്റഡ്‌ കോട്ടയം ജില്ലയില്‍ മൂവാറ്റുപുഴയുടെ തീര ഗ്രാമമായ വെള്ളൂര്‍ എന്ന പ്രകൃതി വശ്യ മനോഹാരിതയുടെ പച്ചപ്പില്‍ സ്ഥിതി ചെയ്യുന്നു. ഏതാണ്ട്‌ 725 ഏക്കറിലായി പരന്നു കിടക്കുന്ന ഫാക്ടറി ജില്ലയിലെ ഏക കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്‌.പിറവം റോഡ്‌ റെയില്‍വേ സ്‌റ്റേഷന്റെ വിളിപ്പാടകലെയാണ്‌  എച്ച്‌. എന്‍. എല്‍., സ്ഥിതിചെയ്യുന്നത്‌. എച്ച്‌. എന്‍. എല്‍.എറണാകുളം, കോട്ടയം എന്നീ ജില്ലകളുടെ സമദൂര സ്ഥിതി സ്ഥാപനമാണ്‌. ഏകദേശം 34 കിലോ മീറ്റര്‍ ദൂരം നെടുമ്പാശ്ശേരി അന്തര്‍ദേശീയ വിമാനത്താവളമാണ്‌ ഏറ്റവും അടുത്ത വിമാനത്താവളം.

 
Map Disclaimer : The maps or distances provided on this website may or may not be accurate. The location map is not drawn to scale and is provided here only for your general information. It is therefore not suitable for navigational purposes.
 
 © 2017 Hindustan Newsprint Limited. All rights reserved. Terms of Use  |  Privacy Policy
Content on this website is published and managed by Hindustan Newsprint Limited. For any query regarding this website Please Contact the “Web Information Manager: D.Sivagami, Manager and sivagamid[at]hnlonline[dot]com or hnl[at]hnlonline[dot].com. ”
web designed by netBIOS