English | |  
എച്ച്‌‌.എന്‍.എല്ലിനെക്കുറിച്ച്‌Home
 
   
  എച്ച്‌‌.എന്‍.എല്ലിനെക്കുറിച്ച്‌
ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടേഴ്‌സ്‌
കമ്പനി
ദര്‍ശനവും ദൗത്യവും
എം.ഡി യുടെ സന്ദേശം
നയങ്ങള്‍
ഉപഭോക്താക്കള്‍
അംഗീകാരം
സാമ്പത്തിക റിപ്പോര്‍ട്ട്‌
എച്ച്‌. പി.സി.
 
 
    more
വാര്‍ത്താ കത്ത്‌
കസ്‌റ്റമര്‍ ലോഗിന്‍
അന്വേഷണങ്ങള്‍
പരാതി പരിഹരണം
   
 
 
 
 
ഉപഭോക്താക്കള്‍
 

പത്ര വ്യവസായത്തിന്റെ അവസാന ഗുണഭോക്താക്കള്‍ പത്രവായനക്കാരാണ്‌. ഗുണമേന്മയുള്ള പത്രക്കടലാസ്സ്‌  ഈ വ്യവസായത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ആക്കം കൂട്ടുകയും വായനാ സംതൃപ്‌തിയുടെ കാഴ്‌ചസൗന്ദര്യങ്ങളില്‍ ഉപഭോക്താവിന്‌  സംതൃപ്‌തിയേകുകയും ചെയ്യുന്നു.

ഹിന്ദുസ്ഥാന്‍ ന്യൂസ്‌പ്രിന്റ്‌ ഈ നിരയിലെ മുന്‍നിര വ്യവസായസ്ഥാപനമാണ്‌.തദ്ദേശ കമ്പോളാവശ്യമായ പത്രക്കടലാസ്സ്‌ ഉയര്‍ന്ന ഗുണനിലവാരത്തിലും സമയാധിഷ്‌ഠിത സേവനാടിസ്ഥാനത്തിലും ലഭ്യമാക്കുവാന്‍ കമ്പനി നടത്തുന്ന ആത്മാര്‍ത്ഥ ശ്രമങ്ങള്‍ ഇതിനോടകം പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു.

ഹിന്ദുസ്ഥാന്‍ ന്യൂസ്‌പ്രിന്റ്‌ ഗുണമേന്മയുടെ പതാകവാഹകരായി ദേശീയ അന്തര്‍ദ്ദേശീയ കമ്പോളങ്ങളില്‍ സ്ഥാനംനേടിക്കഴിഞ്ഞു.ഭാരതത്തിലെ മിക്കവാറും എല്ലാ പത്രസ്ഥാപനങ്ങള്‍ക്കും കൃത്യമായും സമയബന്ധിതമായും നമ്മുടെ ഉല്‌പന്നമെത്തിക്കുവാന്‍ എച്ച്‌.എന്‍.എല്‍ സദാ ജാഗരൂകമാണ്‌. മലയാളമനോരമ, മാതൃഭൂമി, ദേശാഭിമാനി, ഇന്‍ഡ്യന്‍ എക്‌സ്‌പ്രസ്സ്‌, കേരളാകൗമുദി, ദി ഹിന്ദു, മംഗളം, അനന്തപ്രസാര്‍ പത്രിക, ഈ നാട്‌, വാര്‍ത്താ, ആന്ധ്രാജ്യോതി, ഡക്കാണ്‍ ക്രോണിക്കള്‍, ദിനമലര്‍, തുഗ്‌ളക്‌, രാഷ്ട്രദീപിക,ചന്ദ്രിക എന്നിവയൊക്കെയാണ്‌ എച്ച്‌.എന്‍.എല്ലിന്റെ മുഖ്യ ഉപഭോക്താക്കള്‍.

എഴുതാനും അച്ചടിക്കാനും ഉപയോഗിക്കുന്ന, 80 ശതമാനത്തിലധികം തെളിമയുള്ള ക്രീം വോവ് ഇനത്തിൽപെട്ട കടലാസിന്റെ  ഉദ്പാദനം താഴെ പറയുന്ന വിവിധ വലിപ്പത്തി ലഭ്യമാക്കുന്ന തരത്തി എച്ച്..എല്ലി ആരംഭിച്ചിരിക്കുന്നു.

                                                52 GSM

                                                54  GSM

                                                60  GSM

                                                70  GSM

                                                75 GSM   

വിശദവിവരങ്ങൾക്ക് ദയവായി  ബന്ധപ്പെടുക

മാർക്കറ്റിംഗ് വിഭാഗം 

ഹിന്ദുസ്ഥാന്‍ ന്യൂസ്‌പ്രിന്റ്‌ ലിമിറ്റഡ്

ന്യൂസ്‌‌പ്രിന്റ് നഗര് പി.

കോട്ടയം ജില്ല,-686616,കേരള

TEL: 04829 257803.  FAX: 04829 251912

Email: johnmathewm@hnlonline.com 

 

 
 © 2017 Hindustan Newsprint Limited. All rights reserved. Terms of Use  |  Privacy Policy
Content on this website is published and managed by Hindustan Newsprint Limited. For any query regarding this website Please Contact the “Web Information Manager: D.Sivagami, Manager and sivagamid[at]hnlonline[dot]com or hnl[at]hnlonline[dot].com. ”
web designed by netBIOS