English | |  
എച്ച്‌‌.എന്‍.എല്ലിനെക്കുറിച്ച്‌Home
 
   
  എച്ച്‌‌.എന്‍.എല്ലിനെക്കുറിച്ച്‌
ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടേഴ്‌സ്‌
കമ്പനി
ദര്‍ശനവും ദൗത്യവും
എം.ഡി യുടെ സന്ദേശം
നയങ്ങള്‍
ഉപഭോക്താക്കള്‍
അംഗീകാരം
സാമ്പത്തിക റിപ്പോര്‍ട്ട്‌
എച്ച്‌. പി.സി.
 
 
    more
വാര്‍ത്താ കത്ത്‌
കസ്‌റ്റമര്‍ ലോഗിന്‍
അന്വേഷണങ്ങള്‍
പരാതി പരിഹരണം
   
 
 
 
 
എച്ച്‌. പി.സി.
 

ഇറക്കുമതി ചെയ്‌ത പത്രക്കടലാസ്സിനെ ഗണ്യമായി ആശ്രയിക്കാതിരിക്കുവാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ 1970 മെയ്‌ 29 ന്‌ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷന്‍ (എച്ച്‌ പി.സി.)സ്ഥാപിക്കുകയുണ്ടായി. എച്ച്‌.പി.സി. യാകട്ടെ 1976 ല്‍ കേരളാ ന്യൂസ്‌പ്രിന്റ്‌ പ്രോജക്ട്‌ കോട്ടയം ജില്ലയില്‍ വെള്ളൂരില്‍ സ്ഥാപിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ചു. ഇവിടെനിന്ന്‌ ആദ്യ പേപ്പര്‍ റോള്‍ 1982 ഫെബ്രുവരി 26 ല്‍ പുറത്തിറങ്ങുകയും വാണിജ്യാടിസ്ഥാനത്തിലുള്ള കടലാസ്സുല്‌പാദനം 1982 നവംബര്‍ ഒന്നു മുതല്‍ തുടങ്ങുകയും ചെയ്‌തു. 1983 ഒക്‌‌ടോബര്‍ ഒന്നാം തിയതി കേരളാ ന്യൂസ്‌പ്രിന്റ്‌ പ്രോജക്ടിനെ ഹിന്ദുസ്ഥാന്‍ ന്യൂസ്‌പ്രിന്റ്‌ ലിമിറ്റഡ്‌ എന്ന പത്രസ്ഥാപനമായി രജിസ്റ്റര്‍ചെയ്യുകയും ഉണ്ടായി.ഇന്നാകട്ടെ രാജ്യത്തുടനീളം വിപണന ശൃംഖലയുള്ള ഒന്നാം നിര പത്ര ക്കടലാസ്സുല്‌പാദന കേന്ദ്രമായി എച്ച്‌.എന്‍.എല്‍. മാറിക്കഴിഞ്ഞു.

 
 © 2017 Hindustan Newsprint Limited. All rights reserved. Terms of Use  |  Privacy Policy
Content on this website is published and managed by Hindustan Newsprint Limited. For any query regarding this website Please Contact the “Web Information Manager: D.Sivagami, Manager and sivagamid[at]hnlonline[dot]com or hnl[at]hnlonline[dot].com. ”
web designed by netBIOS