English | |  
എച്ച്‌‌.എന്‍.എല്ലിനെക്കുറിച്ച്‌Home
 
   
  എച്ച്‌‌.എന്‍.എല്ലിനെക്കുറിച്ച്‌
ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടേഴ്‌സ്‌
കമ്പനി
ദര്‍ശനവും ദൗത്യവും
എം.ഡി യുടെ സന്ദേശം
നയങ്ങള്‍
ഉപഭോക്താക്കള്‍
അംഗീകാരം
സാമ്പത്തിക റിപ്പോര്‍ട്ട്‌
എച്ച്‌. പി.സി.
 
 
    more
വാര്‍ത്താ കത്ത്‌
കസ്‌റ്റമര്‍ ലോഗിന്‍
അന്വേഷണങ്ങള്‍
പരാതി പരിഹരണം
   
 
 
 
 
സര്‍ട്ടിഫിക്കേഷന്‍സ്‌
 
ISO - 9001 - അന്താരാഷ്ട്ര അംഗീകാരം
 
എച്ച്‌.എന്‍.എല്‍ 1998 ല്‍ ISO 9002 യോഗ്യതാ സര്‍ട്ടിഫിക്കറ്റ്‌ കിട്ടുന്ന രാജ്യത്തെ ആദ്യത്തെ ന്യൂസ്‌ പ്രിന്റ്‌ ഫാക്ടറിയായി ഇതു പിന്നീട്‌ 2002നവംബറില്‍ ഗുണമേന്മാ മാനേജ്‌മെന്റ്‌ രീതികളുടെ യോഗ്യതാ മാനദണ്ഡമായ ISO 9001-2001ആയി പുനര്‍യോഗ്യപ്പെടുത്തുകയുണ്ടായി.
 
    
ISO 14001- അന്താരാഷ്ട്ര അംഗീകാരം
പാരിസ്ഥിതിക നിര്‍വ്വഹണ രീതിക്കുള്ള ISO14001-1998 യോഗ്യതാ സര്‍ട്ടിഫിക്കറ്റ്‌ 1996ല്‍ ലഭിക്കുകയും ഇതു പിന്നീട്‌ 2003 ല്‍ പുനര്‍യോഗ്യപ്പെടുത്തുകയുണ്ടായി.
 

OHSAS 18001:2007 -അന്താരാഷ്ട്ര അംഗീകാരം തൊഴില്‍പരമായ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുവാന്‍ നടപ്പിലാക്കിയ മികവുറ്റ നയങ്ങള്‍ക്ക്‌ എച്ച്‌. എന്‍. എല്‍. ന്‌ 2008 ജൂലൈ 28 -ന്‌ ബ്യൂറോ വേറിറ്റാസ്‌ സര്‍ട്ടിഫിക്കേഷന്‍ (ഇന്ത്യ) പ്രൈവറ്റ്‌ ലിമിറ്റഡിന്റെ ഓഷാസ്‌ 18001 : 2007 യോഗ്യതാ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചു.
 
 © 2017 Hindustan Newsprint Limited. All rights reserved. Terms of Use  |  Privacy Policy
Content on this website is published and managed by Hindustan Newsprint Limited. For any query regarding this website Please Contact the “Web Information Manager: D.Sivagami, Manager and sivagamid[at]hnlonline[dot]com or hnl[at]hnlonline[dot].com. ”
web designed by netBIOS