English | |  
വിനിമയ മാര്‍ഗ്ഗംHome
 
   
  വിനിമയ മാര്‍ഗ്ഗം
സ്ഥിതി സ്ഥാപനം(ലൊക്കേഷന്‍)
എച്ച്‌.എന്‍.എല്ലില്‍ എത്താന്‍
വിനിമയ മാര്‍ഗ്ഗം
 
 
    more
വാര്‍ത്താ കത്ത്‌
കസ്‌റ്റമര്‍ ലോഗിന്‍
അന്വേഷണങ്ങള്‍
പരാതി പരിഹരണം
   
 
 
 
 
എച്ച്‌.എന്‍.എല്ലില്‍ എത്താന്‍
 
എയര്‍പോര്‍ട്ടില്‍ നിന്നും (നെടുമ്പാശ്ശേരി അന്തര്‍ദേശീയ വിമാനത്താവളം)
എയര്‍പോര്‍ട്ടില്‍ പ്രീ-പെയ്‌ഡ്‌ ടാക്‌സികള്‍ ലഭ്യമാണ്‌.
റോഡ്‌മാര്‍ഗം 70 കി.മി

വടക്ക്‌ഭാഗത്ത്‌ നിന്നും എച്ച്‌ . എന്‍ . എല്ലില്‍ എത്താന്‍
റോഡ്‌മാര്‍ഗം എയര്‍പോര്‍ട്ട്‌ - ആലുവ
തൃപ്പൂണിത്തുറ സിപോര്‍ട്ട്‌ - എയര്‍പോര്‍ട്ട്‌ റോഡ്‌മാര്‍ഗം പുതിയകാവ്‌ (വൈക്കം റൂട്ട്‌) -കാഞ്ഞിരമറ്റം - വെട്ടിക്കാട്ട്‌മുക്ക്‌ (പാലം കഴിഞ്ഞ്‌ ഇടത്തേക്ക്‌) വെള്ളൂര്‍ റെയില്‍വേസ്റ്റേഷന്‍ - ന്യൂസ്‌പ്രിന്റ്‌നഗര്‍

റെയില്‍മാര്‍ഗ്ഗം
താഴെക്കൊടുത്തിരിക്കുന്ന ട്രയിനുകള്‍ പിറവം റോഡ്‌ റയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തുന്നുണ്ട്‌.
വേണാട്‌ എക്‌സ്‌പ്രസ്സ്‌
പരശുറാം എക്‌സ്‌പ്രസ്സ്‌
ഐലന്റ്‌ എക്‌സ്‌പ്രസ്സ്‌ (കന്യാകുമാരി-ബാംഗ്‌ളൂര്‍)
മലബാര്‍ എക്‌സ്‌പ്രസ്സ്‌ (തിരുവനന്തപുരം - മംഗലാപുരം)
കണ്ണൂര്‍ എക്‌സ്‌പ്രസ്സ്‌ (തിരുവനന്തപുരം - മംഗലാപുരം)
ലോക്കല്‍ പാസഞ്ചര്‍ ട്രയിന്‍ (കായംകുളം - എറണാകുളം)

 
 © 2017 Hindustan Newsprint Limited. All rights reserved. Terms of Use  |  Privacy Policy
Content on this website is published and managed by Hindustan Newsprint Limited. For any query regarding this website Please Contact the “Web Information Manager: D.Sivagami, Manager and sivagamid[at]hnlonline[dot]com or hnl[at]hnlonline[dot].com. ”
web designed by netBIOS